കോതാമൂരിപ്പാട്ട്‌

മലയസമുദായത്തില്‍ പെട്ടവര്‍ അവതരിപ്പിച്ഛിരുന്ന ഒരു കലാരൂപം. കാമധെനുവിണ്റ്റെ മകള്‍ ഗോദാവരി പശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വന്നു എന്ന്‌ ഐതിഹ്യം. നാട്ടിലെ പട്ടിണി മാറ്റാന്‍ തുലാപ്പത്തിനു വീടുകളില്‍ കയറിയാണ്‌ കോതാമൂരിപ്പാട്ട്‌ പാടുന്നത്‌. ഗോദാമൂരിപ്പശുവിണ്റ്റെ ഒരു രൂപം, മലയന്‍മാര്‍, മലികള്‍ എന്നിവര്‍ അടങ്ങുന്ന ഒരു സംഘം ഉണ്ടായിരിക്കും. പണിക്കര്‍ ചെണ്ടകൊട്ടിപാടുമ്പോള്‍ മലികള്‍ ഏറ്റുപാടുകയും, ഗോദാമൂരി വേഷം കെട്ടിയ കുട്ടികള്‍ നൃത്തമാടുകയും ചെയ്യുന്നു. ഗോദാമൂരി വന്നിടതെല്ലാം നെല്ലും പൊന്നും വിളയും എന്ന് ഐതിഹ്യം.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക