കാര്‍ഷിക കുടിയേറ്റം

1940-കളില്‍ ആരംഭിച്ച കുടിയേറ്റം 1960-കളില്‍ അതിന്റെ പാരമ്യത്തിലെത്തി. കപ്പക്കൃഷി വാണിജ്യാടിസ്ഥാനത്തില്‍ വ്യാപിച്ചത്‌ അതിനുശേഷമാണ്‌. തെങ്ങും കമുകും റബ്ബറും കുരുമുളകും മലമ്പ്രദേശത്ത്‌ വ്യാപകമായി. നടീല്‍ വസ്തുക്കള്‍ തിരുവിതാംകൂറില്‍ നിന്നു കൊണ്ടുവന്നു. ആദ്യകാലത്തെ റബ്ബര്‍ക്കൃഷി ശാസ്ത്രീയമായിരുന്നില്ല. ഇന്ന്‌ അത്യുല്‍പാദന ശേഷിയുള്ള ആര്‍ ആര്‍ ഐ.105, 414, 430 ഇനങ്ങള്‍ ശാസ്ത്രീയമായി കൃഷി ചെയ്യുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക