എം.ഒ. ഗോവിന്ദന്‍ നമ്പ്യാര്‍ (1919 - 1992)

യുവജന വായനശാലയുടെ ആദ്യകാല പ്രസിഡന്റും പ്രമുഖ സാമൂഹ്യ പ്രവർത്തകനും മികച്ച കർഷകനും പഴയകാല കോൺഗ്രസ്സ് നേതാവുമായിരുന്നു ഇദ്ദേഹം. 1992 ല്‍ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക