ഓര്‍മ്മകളിലൂടെ

ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി കേരളത്തിലെ വിവിധ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് 1997 ല്‍ കേരള സര്‍ക്കാര്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ് പുറത്തിറക്കിയ പുസ്തകം, 'നാടുണരുന്നു'.


ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി കൊട്ടക്കാനം എ.യു.പി. സ്കൂളില്‍ പടയണി കേട്ടിയാടിയപ്പോള്‍.


കൂവേരി ഗ്രാമശാസ്ത്ര സമിതി അംഗമായ കടമ്പൂര്‍ വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ വെറും കൈകൊണ്ട് തേങ്ങ പൊളിക്കുന്നതിനെക്കുറിച്ച് മാതൃഭുമിയില്‍ 1978 നവംബര്‍ 28 ന് വാര്‍ത്തവന്നപ്പോള്‍


സൂര്യസ്തുതിയുടേയും മുച്ചിലോട്ട് കോളിയാട്ട് കയത്തിന്‍റേയും ബന്ധത്തെക്കുറിച്ച് 2007 ഓഗസ്റ്റ്‌ 25 ന് മാതൃഭുമിയില്‍ വന്ന, പി.വി. ഷിബുവിന്‍റെ റിപ്പോര്‍ട്ട്


വരും തലമുറയ്ക്കായി നമ്മുടെ ആനോത്ത് മുകുന്ദേട്ടന്‍ കാല്‍നൂറ്റാണ്ടിലധികമായി സൂക്ഷിച്ചുപോരുന്ന പത്രങ്ങളുടേയും, മാസികളുടേയും, വാരികകളുടേയും അപ്പൂര്‍വ്വ ശേഖരത്തെക്കുറിച്ച് മക്തബില്‍ 2003 ജൂലൈ 2 ന് റിപ്പോര്‍ട്ട്‌ വന്നപ്പോള്‍


കൂവേരി ഗവ:ജി.എല്‍.പി. സ്കൂളിന്‍റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മലയാള മനോരമയില്‍ വന്ന റിപ്പോര്‍ട്ട്


 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക