യുവശക്തി ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബ്‌, കാട്ടാമ്പള്ളി

സർവ്വശ്രീ. എ.പി.കെ. സുരേന്ദ്രൻ, ടി.ആർ. ചന്ദ്രൻ മടയൻ, വി. മോഹനൻ, കെ. ചന്ദ്രൻ, സി. പത്മനാഭൻ, ടി.വി. കുമാരൻ, ടി.വി. കരുണാകരൻ, കെ. ഭാസ്കരൻ, സി. ഹരീഷ്, സി. പവീഷ്, സി. ബാവേഷ്, ഒ.വി. സുരേഷ്, ഒ.വി. രാജേഷ്, കെ.പി. രാജീവൻ, എ.പി.കെ. ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിൽ 1992 ൽ സ്ഥാപിച്ചു (രജി. നം. 500/96). ചുരുങ്ങിയ കാലം കൊണ്ട് ക്ലബ്ബിനാവശ്യമായ സ്ഥലം സ്വന്തമാക്കാൻ ക്ലബ്ബിന്‌ കഴിഞ്ഞിട്ടുണ്ട്.

എ.പി.കെ. സുരേന്ദ്രന്റെ ഓർമ്മയ്ക്കായി കുടുംബം രണ്ട് സെന്റ് സ്ഥലം ക്ലബ്ബിനു ദാനമായി നല്കി. കലാ-സാസ്കാരിക പ്രവർത്തനങ്ങളോടൊപ്പം വികസന പ്രവർത്തനങ്ങളും ജനപങ്കാളിത്തത്തോടെ നടത്തിവരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക