ഓണാഘോഷം 2010

ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ സാസ്കാരിക സ്ഥാപനങ്ങള്‍ വിവിധ കലാ-കായിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നു.

 

2010 ആഗസ്റ്റ് 22 ഞായര്‍, ഉത്രാടം നാളില്‍

പ്രിയദര്‍ശിനി ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബ്, കൂവേരിവയല്‍

യുവജന വായനശാല ഹാളില്‍ വച്ച് വൈകിട്ട് നടക്കുന്ന സമാപനയോഗത്തില്‍ എ.പി.കെ. ദാമോദരന്‍ നമ്പ്യാര്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തും. 

 

ജനശക്തി ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബ്, രാമപുരം

ക്ളബ്ബിനു സമീപത്ത് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം CPI(M) ആലക്കോട് ഏരിയാ കമ്മിറ്റി മെമ്പര്‍ പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് 13-​‍ാം വാര്‍ഡ് മെമ്പര്‍ എം. ജനാര്‍ദ്ദനന്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തും.

യുവശക്തി ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബ്‌, ഒരുമ സ്വയം സഹയ സംഘം, നവചൈതന്യം കുടുംബശ്രീ, കാട്ടാമ്പള്ളി

ക്ളബ്ബിനു സമീപം വൈകിട്ട്‌ നടക്കുന്ന സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കണ്‍സീല്‍ ജോ:സെക്രട്ടറി പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മാനദാനം.

 

2010 ആഗസ്റ്റ് 23 തിങ്കള്‍, തിരുവോണം നാളില്‍

റെഡ്സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, ആറാംവയല്‍

ക്ളബ്ബിനു സമീപത്ത് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം CPI(M) ആലക്കോട് ഏരിയാ കമ്മിറ്റി മെമ്പര്‍ പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് 13-​‍ാം വാര്‍ഡ് മെമ്പര്‍ എം. ജനാര്‍ദ്ദനന്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തും.

ജവഹര്‍ വായനശാല & ഗ്രന്ഥാലയം, കൂവേരി

വൈകിട്ട് നടക്കുന്ന പൊതുയോഗത്തില്‍ മുഹമ്മദ് കീത്തേടത്ത് വിജയികള്‍ക്ക് സമ്മാനദാനം നടത്തും.

 

2010 ആഗസ്റ്റ് 25 ബുധന്‍, ചതയം നാളില്‍

എ.കെ.ജി. ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് - ബാലസംഘം, കൂവേരി

വൈകിട്ട് എ.കെ.ജി. ഹാളിനു സമീപം നടക്കുന്ന സമാപന സമ്മേളനത്തില്‍ CPI(M) LC സെക്രട്ടറി കെ.വി. രാഘവന്‍ സമ്മാനദാനം നടത്തും

 പ്രിയദര്‍ശിനി പ്രിയദര്‍ശിനി
 ജനശക്തി ജനശക്തി
 യുവശക്തി യുവശക്തി
 റെഡ്സ്റ്റാർ റെഡ്സ്റ്റാർ
 ജവഹർ ജവഹർ

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക