ഓണപ്പൂവുകള്‍

ഉത്രാടപ്പാച്ചിലിനിടയില്‍ വിലകൊടുത്ത് പൂവാങ്ങുമ്പോള്‍ നമ്മുടെ ഓർമ്മയില്‍ തുമ്പപ്പൂവും, കാക്കപ്പൂവുമുണ്ടോ? വയര്‍ നിറച്ച് സദ്യ ഉണ്ണുമ്പോള്‍ മണ്ണിട്ട് വീടുകളുയരുന്ന വയലുകള്‍ ഓര്‍മ്മയിലുണ്ടോ?


ഇതാ നമ്മുടെ 10 ഓണപ്പൂക്കള്‍

  1. തുമ്പപ്പൂ
  2. വട്ടപ്പെരുവലം
  3. കാക്കപ്പൂ
  4. ഉപ്പിളിയന്‍
  5. ചെമ്പരത്തി
  6. ഓണപ്പൂവ്
  7. കണ്ണാന്തളി
  8. ഹനുമാന്‍ കിരീടം
  9. മുക്കുറ്റി
  10. അരിപ്പൂ
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക