ഓണാഘോഷപ്പരിപാടികള്‍

പ്രിയദര്‍ശിനി ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബ്, കൂവേരിവയല്‍

യുവജന വായനശാല ഹാളില്‍ വച്ച് രാവിലെ 9 മണി മുതല്‍ കലാപരിപാടികളും, വായനശാലാ പരിസരത്ത്‌ ഉച്ചയ്ക്കുശേഷം കായിക പരിപാടികളും, കമ്പവലിയും അരങ്ങേറി. വൈകിട്ട് നടന്ന യോഗത്തില്‍ എ.പി.കെ. ദാമോദരന്‍ നമ്പ്യാര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

ജവഹര്‍ വായനശാല & ഗ്രന്ഥാലയം, കൂവേരി

വായനശാല പരിസരത്ത് വച്ച് നടന്ന വിവിധ കലാ-കായിക പരിപാടികളില്‍ നിരവധി ആള്‍ക്കാര്‍ പങ്കെടുത്തു. വൈകിട്ട്, എ.കെ.ജി. മന്ദിരത്തിനു സമീപം നടന്ന മാക്കവും മക്കളും വില്‍ക്കലാമേള ശ്രദ്ധേയമായി.

ഓണാഘോഷം @ പ്രിയദര്‍ശിനി ഓണാഘോഷം @ പ്രിയദര്‍ശിനി
ഓണാഘോഷം @ ജവഹര്‍ ഓണാഘോഷം @ ജവഹര്‍
വില്‍ക്കലാമേള @ ജവഹര്‍ വില്‍ക്കലാമേള @ ജവഹര്‍

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക