ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അഷ്ടമംഗല്യ പ്രശ്നചിന്ത

2010 ആഗസ്റ്റ്‌ 25 (1186 ചിങ്ങം 9) ബുധനാഴ്ച്ച ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരളം ശ്രീ മണികണ്ഠന്‍ ജോത്സ്യര്‍ അഷ്ടമംഗല്യ പ്രശ്നചിന്ത നടത്തുന്നതാണ്. മുഴുവന്‍ ഭക്തജനങ്ങളുടേയും നാട്ടുകാരുടേയും മഹനീയ സാന്നിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക