യുവജന വായനശാല & ഗ്രന്ഥാലയം (13 TPA 4554) , അക്ഷരോത്സവം '10

അക്ഷരോത്സവം '10 (യു.പി. തല വായനാ മത്സരം)

ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ അക്ഷരോത്സവം '10 ന്‍റെ ഭാഗമായുള്ള യു.പി. തല വായനാ മത്സരം 2010 ആഗസ്റ്റ് 25 ബുധനാഴ്ച 3 മണിക്ക്‌ യുവജനവായനശാലാ ഹാളില്‍ വച്ച് നടന്നു.

  • യഥാക്രമം ആദ്യ 3 സ്ഥാനങ്ങള്‍ നേടിയ അഞ്ജന കെ, സ്വാതി രമേശ്, ധനുഷ് സിപി എന്നിവര്‍ താലൂക്ക് തല മത്സരത്തിന്‌ യോഗ്യത നേടി.
  • താലൂക്ക് തല മത്സരം 2010 ഒക്ടോബര്‍ 9ന്‌ 10 മണിക്ക് നടക്കും
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക