ജവഹര്‍ വായനശാല & ഗ്രന്ഥാലയം - സംയുക്ത യോഗം - ഇന്ന് (01-09-10)
വര്‍ദ്ധിച്ചുവരുന്ന മദ്യസത്കാരവും, മദ്യാസക്തിയും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും തകര്‍ക്കുന്ന പൊതുജനങ്ങളുടെ സ്വൈര്യ ജീവിതം എന്നെന്നും നിലനിര്‍ത്തുവാന്‍ ജവഹര്‍ വായനശാല & ഗ്രന്ഥാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലാ പരിസരത്തെ സാസ്കാരിക സ്ഥാപനങ്ങലുടെയും, രാഷ്ട്രീയ പ്രവര്‍ത്തകരുടെയും, ക്ഷേത്ര കമ്മിറ്റികളുടെയും കുടുംബശ്രീകളുടെയും  ഒരു സംയുക്ത യോഗം ഇന്ന് (01-09-2010 ന്) വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍ ചേരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക