ഇവര്‍ വിവാഹിതരായി: കെ.വി. മനോജ്‌ - വി. നിഷ

കൂവേരി സ്വദേശി കെ. കണ്ണന്‍റേയും, കെ.വി. നാരായണിയുടേയും മകന്‍ കെ.വി. മനോജും തലശ്ശേരി നെടുമ്പ്രം സ്വദേശി കെ. വിജയന്‍റേയും, ഇ. ഇന്ദിരയുടേയും മകള്‍ വി. നിഷയും 29-08-10 ന് വധൂഗൃഹത്തില്‍ വച്ച് വിവാഹിതരായി.

കെ.വി. മനോജ്‌ - വി. നിഷ കെ.വി. മനോജ്‌ - വി. നിഷ

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക