ജവഹര്‍ വായനശാല & ഗ്രന്ഥാലയം - സംയുക്ത യോഗം

വര്‍ദ്ധിച്ചുവരുന്ന മദ്യസത്കാരവും, മദ്യാസക്തിയും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇല്ലായ്മചെയ്യുവാന്‍ ജവഹര്‍ വായനശാല & ഗ്രന്ഥാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ 01-09-10, ബുധനാഴ്ച്ച ചേര്‍ന്ന സംയുക്ത യോഗത്തില്‍ വച്ച് ജനകീയ കമ്മിറ്റി രൂപീകരിച്ചു.

ചെയര്‍മാന്‍ : കെ. യെം. പ്രകാശന്‍
വൈ:ചെയര്‍മാന്‍ : പ്രൊഫ: പി. ലക്ഷ്മണന്‍
പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍
പി. ശ്രീജ
കണ്‍വീനര്‍ : കെ.വി. രാഘവന്‍
വൈ:കണ്‍വീനര്‍ : എം. ലക്ഷ്മണന്‍
കെ.വി. സുരേഷ് ബാബു മാസ്റ്റര്‍
ഷീജ രവീന്ദ്രന്‍
രക്ഷാധികാരികള്‍ : സി.വി. കുഞ്ഞിരാമന്‍
സി.കെ. പത്മനാഭന്‍
പി.വി. ഗോപാലന്‍ മാസ്റ്റര്‍
ഇ. കൃഷ്ണന്‍
കരിയില്‍ നാരായണന്‍
കെ.എം. കൊട്ടന്‍
ആനോത്ത് സുകുമാരന്‍
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക