കേരമില്ലാത്തിടം എങ്ങനെ കേരളമാകും?

നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു -
നാഴിയിടങ്ങഴി മണ്ണുണ്ട്...

എഴുപതുകളില്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ പറയുന്നത് കേരളത്തെക്കുറിച്ചാണെന്ന് ആരും പറയാതെ തന്നെ മനസ്സിലാക്കാം. വീണ്ടും ഒരു നാളികേര ദിനം നമുക്ക് മുന്നിലെത്തുമ്പോള്‍ ഇപ്പോള്‍ തമിഴ്നാട്ടിലോ ബംഗാളിലോ സ്ഥലമുള്ളൊരാള്‍ പാടിയാല്‍ പോലും തെറ്റുപറയാനാകില്ല.

കേരം തിങ്ങിയ കേരള നാട്, നമ്മുടെ കേരളം ഇന്ന് ‘റബ്ബളം’ ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍ നമുക്ക് കേരളീയനെന്ന പേര്‌ തന്നെ മാറ്റേണ്ടിവരും.

കേരമില്ലാത്തിടം എങ്ങനെ കേരളമാകും?

സെപ്റ്റംബര്‍ - 2 : ലോക നാളികേര ദിനം

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക