ഇവര്‍ വിവാഹിതരായി: കെ.വി. അഭിലാഷ് - കെ. പ്രിയ

കൂവേരി സ്വദേശി കെ.വി. കുമാരന്റേയും, പരേതയായ കെ.വി. ചന്ദ്രികയുടേയും മകൻ കെ.വി. അഭിലാഷും, പഴയങ്ങാദി സ്വദേശി പരേതനായ സി. രാഘവന്റേയും, കമലാക്ഷിയുടേയും മകൾ കെ. പ്രിയയും, 2010 സെപ്തംബർ 2നു, ചെറുകുന്ന് രാജധാനി ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായി.

കെ.വി. അഭിലാഷ് - കെ. പ്രിയ കെ.വി. അഭിലാഷ് - കെ. പ്രിയ

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക