സോമേശ്വരി ക്ഷേത്രം - വിനായക ചതുര്‍ഥി

വിനായക ചതുര്‍ഥി പ്രമാണിച്ച്, 11-09-2010 ന്‌ ശനിയാഴ്ച്ച രാവിലെ കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ വിശേഷാല്‍ ‘ഗണപതി ഹോമവും’, ‘ഗണപതിക്കൊറ്റയും’ ഉണ്ടായിരിക്കുന്നതാണ്‌. വഴിപാട് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്‌.

സെക്രട്ടറി : 0460 2227326
പ്രസിഡന്‍റ് : 0460 2227575

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക