കാട്ടാമ്പള്ളി അംഗനവാടി കെട്ടിട ഉദ്ഘാടനം

കാട്ടാമ്പള്ളി അംഗനവാടി കെട്ടിട ഉദ്ഘാടനം

ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് 2009-10 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിതീര്‍ത്തിട്ടുള്ള അംഗനവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം 11-09-10, ശനിയാഴ്ച 2 മണിക്ക് കാട്ടാമ്പള്ളിയില്‍ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ സി.കെ.പി. പത്മനാഭന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നതാണ്‌.

സ്വാഗതം : എം. ജനാർദ്ദനന്‍ (വാര്‍ഡ് മെമ്പര്‍)
റിപ്പോര്‍ട്ട് അവതരണം : എം.എ. മാത്യു (AELSED, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്)
അദ്ധ്യക്ഷന്‍ : കെ.എം. മാത്യു(പ്രസിഡന്റ്, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്)
ഉദ്ഘാടനം : സി.കെ.പി. പത്മനാഭന്‍ (എം.എല്‍.എ)
മുഖ്യ പ്രഭാഷണം : ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ (വൈസ് പ്രസിഡന്‍റ്, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്)
ആശംസകള്‍ : മൈക്കിള്‍ പാട്ടത്തില്‍ (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍)
    പി.എം. ഷെരീഫ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍)
    എം.ഡി. രുഗ്മിണി(ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍)
    കെ. കുഞ്ഞിക്കോരന്‍ (മെമ്പര്‍, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്)
    സി. അജയകുമാര്‍ (മെമ്പര്‍, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്)
    കെ.എം. പ്രകാശന്‍
    കെ.വി. രാഘവന്‍
    ഒ.കെ. ഇബ്രാഹിംകുട്ടി
    ജോണ്‍ മുണ്ടുപാലം
    പി.പി. ബാലകൃഷ്ണന്‍
    പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍
    പി.പി. നാരായണന്‍ നമ്പ്യാര്‍
    കെ.വി. നാരായണന്‍
    കൂലേരി കൃഷ്ണന്‍
നന്ദി : കെ.എസ്. മോഹനന്‍ (സെക്രട്ടറി, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്)

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക