അന്തരിച്ചു
കൂവേരി തൂലികയിലെ ഇ.കെ. നാരായണന്‍ നമ്പ്യാര്‍ (82), (Retd: Customs Dept) 15-09-10ന് അന്തരിച്ചു. പുലര്‍ച്ചെ 2 മണിയോടുകൂടിയായിരുന്നു അന്ത്യം. വാര്‍ദ്ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന്‍ ആശുപത്രിയിലായിരുന്നു. ശവസംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുപറമ്പില്‍ നടന്നു.
ഭാര്യ : സി. യശോദ
മക്കള്‍ : സി സുനില്‍ കുമാര്‍ (സീനിയര്‍ ഫോട്ടോഗ്രാഫര്‍ - മാതൃഭൂമി, കണ്ണൂര്‍ ), സി. സുനിത (ഗള്‍ഫ്‌)
മരുമക്കള്‍ : ജിഷ(അഡ്വക്കേറ്റ്‌), രത്നാകരന്‍ (ഗള്‍ഫ്‌)

 

ഇ.കെ. നാരായണന്‍ നമ്പ്യാര്‍ (82) ഇ.കെ. നാരായണന്‍ നമ്പ്യാര്‍ (82)

 

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക