നിര്യാതരായി
കെ.പി. ജാനു

പൂണങ്ങോട്: പരേതനായ കുഞ്ഞപ്പയുടെ ഭാര്യ കെ.പി. ജാനു(82) ബുധനാഴ്ച്ച(15-09-10 ന്) അന്തരിച്ചു. മക്കള്‍ : ഭാര്‍ഗ്ഗവി, ഗീത, ലത. മരുമക്കള്‍ : കൃഷ്ണന്‍, ശശി, വിജയന്‍. സംസ്കാരം വ്യാഴാഴ്ച്ച നടന്നു.

മാട്ടുമ്മല്‍ കണ്ണന്‍   

പൂണങ്ങോട്: മാട്ടുമ്മല്‍ കണ്ണന്‍(51) ബുധനാഴ്ച്ച(15-09-10 ന്) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മക്കള്‍ : സുകേഷ്(ITBP), പ്രീജിത്ത്(വിദ്യാര്‍ത്ഥി), പ്രജേഷ്‌(വിദ്യാര്‍ത്ഥി). സംസ്കാരം വെള്ളിയാഴ്ച്ച നടന്നു. 

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക