ബോധവല്‍കരണ പൊതുയോഗം
വര്‍ദ്ധിച്ചുവരുന്ന സംഘടിത മദ്യസല്‍കാരത്തിനും സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങല്‍ക്കുമെതിരെ 'ജവഹര്‍ സ്മാരക ഗ്രന്ഥശാല'യുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച സംയുക്ത 'ജനകീയ കമ്മിറ്റി'യുടെ നേതൃത്വത്തില്‍ 2010 സെപ്തംബര്‍ 21 ന് വൈകിട്ട് 4 മണിക്ക് തളിപ്പറമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഇ. പ്രേമചന്ദ്രന്‍ മുഖ്യാഥിതിയായ  ബോധവല്‍കരണ പൊതുയോഗം ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കെ.എം. പ്രകാശന്റെ അധ്യക്ഷതയില്‍ നടക്കും.
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക