അന്തരിച്ചു : കുഞ്ഞിമംഗലം പുതിയ പുരയില്‍ ദേവകി
പൂണങ്ങോട്: വയലിലെ പുരയില്‍ കുഞ്ഞപ്പയുടെ ഭാര്യ കുഞ്ഞിമംഗലം പുതിയ പുരയില്‍ ദേവകി(73) ഇന്നലെ(20-09-2010) അന്തരിച്ചു. സംസ്കാരം ഇന്നലെ വൈകിട്ടോടുകൂടി നടന്നു. 
മക്കള്‍: കെ.പി. ലക്ഷ്മണന്‍, കെ.പി. രാജന്‍(കുവൈത്ത്‌). മരുമക്കള്‍: ശാരദ, ബീന.
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക