നവരാത്രി മഹോത്സവം
Written by സെക്രട്ടറി   
കൂവേരി സോമേശ്വരി ക്ഷേത്രത്തിലെ  ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം 8-10-2010ന് ആരംഭിക്കുന്നു. ക്ഷേത്രത്തില്‍ നവരാത്രി വിളക്ക് കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ എത്രയും വേഗത്തില്‍ ക്ഷേത്ര കമ്മിറ്റിക്ക്‌ പേര്‍ നല്‍കുവാന്‍ താല്‍പ്പര്യപ്പെടുന്നു.

സെക്രട്ടറി  : 0460 2227326
പ്രസിഡന്‍റ് : 0460 2227575
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക