കെ.സി. പ്രശാന്ത്‌ അനുസ്മരണവും അവാര്‍ഡ്‌ ദാനവും
കെ.സി. പ്രശാന്ത്‌ കെ.സി. പ്രശാന്ത്‌

പ്രിയദര്‍ശിനി ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകനായിരുന്ന കെ.സി. പ്രശാന്തിന്‍റെ അനുസ്മരണ ദിനമായ 27-09-10, തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൂവേരി യുവജന വായനശാല ഹാളില്‍ അനുസ്മരണ യോഗം ചേരുന്നു. ചടങ്ങില്‍ കൂവേരി ജി.എല്‍.പി.സ്കൂളില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകന്‍ പി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, കഴിഞ്ഞ വര്ഷം ഡിഗ്രി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഇ.പി. ശിവരഞ്ജിനിക്ക് കെ.സി. പ്രശാന്തിന്റെ സ്മരണാര്‍ത്ഥം ക്ലബ്ബ്‌ ഏര്‍പ്പെടുത്തിയ 'കെ.സി. പ്രശാന്ത്‌ മെമ്മോറിയല്‍ അവാര്‍ഡ്‌' നല്‍കുന്നു.

കെ.സി. പ്രശാന്ത്‌(26/11/1981 - 27/09/2000) പത്താം ചരമ വാര്‍ഷികം 27-09-10ന്.
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക