കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രം നവരാത്രി മഹോത്സവം 2010

കൂവേരി ശ്രീ  സോമേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 8 വെള്ളിയാഴ്ച മുതല്‍ 17 ഞായറാഴ്ച വരെ ആഘോഷിക്കപ്പെടുന്നു. എല്ലാദിവസവും തൃകാല പൂജ, പഞ്ചവാദ്യം, ദീപാരാധന, നിറമാല, ഭജന എന്നിവയും, വിജയദശമി ദിവസം രാവിലെ 7.30 മുതല്‍ ഗ്രന്ഥമെടുപ്പും, 8.30 മുതല്‍ എഴുത്തിനിരുത്തലും നടത്തപ്പെടുന്നു. സരസ്വതീ പൂജയ്ക്ക് വെയ്ക്കുവാനുള്ള ഗ്രന്ഥങ്ങള്‍ ഒക്ടോബര്‍ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി ക്ഷേത്രത്തില്‍ എത്തിക്കണം.

നിറമാല കഴിക്കുന്നവരുടെ പേരു വിവരങ്ങള്‍
08-10-2010 വെള്ളി 1. വള്ളിക്കടവ്‌ ശ്രീ പുതിയഭഗവതിക്ഷേത്ര കമ്മിറ്റി
2. അനഘ ദാമോദരന്‍
09-10-2010 ശനി 1. എം. ദിവ്യ & എം. രമ്യ
2. കെ.വി. അശ്വിന്‍ & കെ.വി. ദൃശ്യ
10-10-2010 ഞായര്‍ 1. ഇ.കെ. ശോഭന
2. സി. പത്മിനി അമ്മ
11-10-2010 തിങ്കള്‍ 1. കെ.വി. മനോജ്‌
2. എ.വി. മുരളീധരന്‍
12-10-2010 ചൊവ്വ 1. പി.വി. അരുണ്‍
2. ടി.കെ. മണിപ്രസാദ്‌
13-10-2010 ബുധന്‍ 1. നിമിഷ & അപര്‍ണ്ണ
2. കെ. പ്രതീഷ്‌
14-10-2010 വ്യാഴം 1. എം.ഒ. ശ്രീജിത്ത്
2. ചങ്ങനാര്‍ കുഞ്ഞിരാമന്‍, വട്ടക്കൂല്‍
15-10-2010 വെള്ളി 1. എ.പി.കെ. ശ്രീധരന്‍ നമ്പ്യാര്‍
2. എം.എം. ബിജേഷ്
16-10-2010 ശനി 1. പി.കെ. വിമല
2. ഡോ. കെ. ദാമോദരന്‍
17-10-2010 ഞായര്‍ 1. ഇ.പി. ശിവരഞ്ജിനി
2. ശ്രീ സോമേശ്വരി ക്ഷേത്ര കമ്മിറ്റി, കൂവേരി

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക