നിര്യാതയായി : കല്ലൂര്‌ വീട്ടിൽ മീനാക്ഷി അമ്മ

കൂവേരിയിലെ പരേതനായ കുപ്പാടക്കത്ത്‌ അപ്പുനമ്പ്യാരുടെ ഭാര്യ കല്ലൂര്‌ വീട്ടിൽ മീനാക്ഷി അമ്മ(87) വെള്ളിയാഴ്ച(15-10-2010) വൈകിട്ടു 6 മണിയോടുകൂടി കൂവേരിയിലെ സ്വഭവനത്തിൽ വച്ച്‌ നിര്യാതയായി.


മക്കൾ : രവീന്ദ്രൻ കോയമ്പത്തൂർ(റിട്ട: JCO), പ്രസന്ന കുമാരി, ശശിധരൻ (റിട്ട: അധ്യാപകൻ, ചപ്പാരപ്പടവ്‌ ഹൈസ്കൂൾ)
മരുമക്കൾ : ഇ. രാമചന്ദ്രൻ(റിട്ട: പോസ്റ്റ്‌ മാസ്റ്റർ), കെ.കെ. രാജകുമാരി, പി.വി. പുഷ്പലത

ശവസംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്‌ വീട്ടുപറമ്പിൽ വച്ച്‌ നടക്കും.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക