ചപ്പാരപ്പടവ്‌ ഗ്രാമപ്പഞ്ചായത്ത് വോട്ടെടുപ്പ് : സ്ഥാനാര്‍ത്ഥികള്‍

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഒക്ടോബര്‍ 23ന് ജനവിധി തേടുന്നു. 18 വാര്‍ഡുകളിയായി 44 സ്ഥാനാര്‍ഥികളാണ് ജനവിധിതേടുന്നത്. പെരുമ്പടവ്, തടിക്കടവ്, കുട്ടിക്കരി, കരുണാപുരം, മംഗര, അമ്മംകുളം, പടപ്പേങ്ങാട്, രാമപുരം, കൊട്ടക്കാനം എന്നീ വാര്‍ഡുകളില്‍ വനിതാ സംവരണവും കരിങ്കയം വാര്‍ഡ്‌ പട്ടികജാതി സംവരണവുമാണുള്ളത്.

 

ക്രമ നം സ്ഥാനാര്‍ത്ഥി വിലാസം അനുവദിച്ച ചിഹ്നം
 
വാര്‍ഡ്‌ : I - പെരുമ്പടവ് (സ്ത്രീ സംവരണം)
1 ലിസി അഗസ്റ്റിന്‍ ഇല്ലിക്കല്‍

പെരുമ്പടവ്
കരിപ്പാല്‍ (PO)

മണ്‍വെട്ടിയും മണ്‍കോരികയും
2 റജീന ജെയിംസ്

കാരയക്കാട്ട്
കരിപ്പാല്‍ (PO)
പെരുമ്പടവ്

കൈ
 
വാര്‍ഡ്‌ : II - എരുവാട്ടി
 
1 തോമസ് വടക്കേക്കൂറ്റ്‌ വടക്കേക്കൂറ്റ്
എരുവാട്ടി(PO)
കായഫലമുള്ള തെങ്ങ്
2 ടി.കെ. റോയി മാത്യു തെക്കേക്കര
എരുവാട്ടി
കൈ
 
വാര്‍ഡ്‌ : III - കരിങ്കയം (പട്ടികജാതി സംവരണം)
 
1 രാജീവന്‍ പി.കെ. തടിക്കടവ് (PO)
മണിക്കല്‍
ചുറ്റികയും അരിവാളും നക്ഷത്രവും
2 മാങ്ങാടന്‍ സുബ്രഹ്മണ്യന്‍ ചാണോക്കുണ്ട്
തടിക്കടവ്(PO)
കൈ
 
വാര്‍ഡ്‌ : IV- തടിക്കടവ് (സ്ത്രീ സംവരണം)
 
1 ഗ്രേസി ജോര്‍ജ്ജ് മേലുക്കുന്നേല്‍ മേലുക്കുന്നേല്‍ ഹൗസ്
കരുവാന്‍ചിറ്റ
തടിക്കടവ്(PO)
മെഴുകുതിരികള്‍
2 കൈപ്പന്‍ പ്ലാക്കല്‍ കെ.എസ്. വല്‍സമ്മ തടിക്കടവ്
ചപ്പാരപ്പടവ് (PO)
കൈ
3 സ്റ്റെല്ലാ മഞ്ഞാമറ്റത്തില്‍ തടിക്കടവ്
ചപ്പാരപ്പടവ് (PO)
രണ്ടില
 
വാര്‍ഡ്‌ : V - മണാട്ടി
 
1 വി.പി. ഗോവിന്ദന്‍ വടക്കിനി പുരയില്‍
തടിക്കടവ് (PO)
ചുറ്റികയും അരിവാളും നക്ഷത്രവും
2 ബാബുരാജ് കൂലോത്ത് വളപ്പില്‍ മീന്‍പറ്റി
കരുവഞ്ചാല്‍ (PO)
മണാട്ടി
താമര
3 ചിറ്റിയില്‍ രാജേഷ്‌ മണാട്ടി
തടിക്കടവ് (PO)
ചപ്പാരപ്പടവ് (വഴി)
കൈ
4 രാജു ചെരിയന്‍ കാലായില്‍ കൊട്ടയാട്(PO) രണ്ടില
 
വാര്‍ഡ്‌ : VI - കുട്ടിക്കരി (സ്ത്രീ സംവരണം)
 
1 തെക്കേടത്ത് ശ്യാമള തെക്കേടത്ത് ഹൗസ്
തടിക്കടവ് (PO)
ആണ്‍കുട്ടിയും പെണ്‍കുട്ടിയും
2 ചിറയ്ക്കലാത്ത് ഷേര്‍ളി ചിറയ്ക്കലാത്ത്
കരുണാപുരം
തടിക്കടവ് (PO)
കൈ
 
വാര്‍ഡ്‌ : VII - കരുണാപുരം (സ്ത്രീ സംവരണം)
 
1 വല്‍സല ചക്കച്ചാംപറമ്പ് കരുണാപുരം
വായാട്ടുപറമ്പ് (PO)
മൊബൈല്‍ ഫോണ്‍
2 തൈക്കുന്നംപുറം റോസമ്മ കരുണാപുരം
വായാട്ടുപറമ്പ് (PO)

 കൈ
 
വാര്‍ഡ്‌ : VIII - മംഗര (സ്ത്രീ സംവരണം)
 
1 അമ്പിളി സതീഷ്‌ മംഗര
ചപ്പാരപ്പടവ്‌
തടിക്കടവ്(PO)
ഗ്ലാസ് ടംബ്ലര്‍
2 ഫിലോമിന ജോസ്‌ പൊറപ്പോക്കര പുറന്തോട്ടി
ചപ്പാരപ്പടവ്‌ (PO)
ചുറ്റികയും അരിവാളും നക്ഷത്രവും
 
വാര്‍ഡ്‌ : IX - അമ്മംകുളം (സ്ത്രീ സംവരണം)
 
1 പുതിയപുരയില്‍ പി.പി. മാധവി പടപ്പേങ്ങാട്(PO) ചുറ്റികയും അരിവാളും നക്ഷത്രവും
2 പായിക്കാട്ട് സെലിന്‍ പായിക്കാട്ട്
പടപ്പേങ്ങാട്(PO)
കൈ
 
വാര്‍ഡ്‌ : X - ചപ്പാരപ്പടവ്‌
 
1 അലി എം.യു. ചപ്പാരപ്പടവ്‌ (PO) ഏണി
2 മുസ്തഫ പി.കെ ചപ്പാരപ്പടവ്‌ (PO) മൊബൈല്‍ ഫോണ്‍
 
വാര്‍ഡ്‌ : XI - പടപ്പേങ്ങാട് (സ്ത്രീ സംവരണം)
 
1 ഗീത വിശ്വനാഥന്‍ എടയാടിയില്‍ വീട്
പടപ്പേങ്ങാട്(PO)
ചുറ്റികയും അരിവാളും നക്ഷത്രവും
2 സുനിജ ബാലകൃഷ്ണന്‍ വണ്ണാറത്ത്
പടപ്പേങ്ങാട്(PO)
കൈ
 
വാര്‍ഡ്‌ : XII - ശാന്തിഗിരി
 
1 പുതിയപുരയില്‍ പി.പി. ബാലകൃഷ്ണന്‍ നാടുകാണി
പള്ളിവയല്‍(PO)
ധാന്യക്കതിരും അരിവാളും
2 എം.സി. മമ്മു ചപ്പാരപ്പടവ്‌ (PO) ഏണി
 
വാര്‍ഡ്‌ : XIII - കൂവേരി
 
1 പി.വി. പങ്കജാക്ഷന്‍ ചിറക്കോത്ത് വളപ്പില്‍
കൂവേരി (PO)
കൈ
2 സി.കെ. പത്മനാഭന്‍ മുച്ചിലോട്ട്
കൂവേരി(PO)
ചുറ്റികയും അരിവാളും നക്ഷത്രവും
3 ആനക്കീല്‍ ടി. രാജീവന്‍ ആലത്തട്ട്
കൂവേരി(PO)
താമര
 
വാര്‍ഡ്‌ : XIV - രാമപുരം (സ്ത്രീ സംവരണം)
 
1 ടി. പത്മിനി ശ്രീമാന്യമംഗലം
പള്ളിവയല്‍(PO)
ചുറ്റികയും അരിവാളും നക്ഷത്രവും
2 പി. വല്‍സല

മഠത്തില്‍ കോളിയാട്ട്
കൂവേരി (PO)

കൈ
 
വാര്‍ഡ്‌ : XV - തേറണ്ടി
 
1 മാച്ചാത്തി പത്മനാഭന്‍ തേറണ്ടി
കൂവേരി(PO)
മൊബൈല്‍ ഫോണ്‍
2 കൂവേരിക്കാരന്‍ ബാലകൃഷ്ണന്‍ കൂവേരിക്കാരന്‍
തേറണ്ടി
കൂവേരി (PO)
കൈ
3 കെ.വി. രവീന്ദ്രന്‍ വിറകന്‍ വളപ്പില്‍
കൂവേരി (PO)
താമര
 
വാര്‍ഡ്‌ : XVI - കൊട്ടക്കാനം (സ്ത്രീ സംവരണം)
 
1 ടി.വി. മൈമൂനത്ത് ചപ്പാരപ്പടവ് (PO) ഏണി
2 ആനക്കീല്‍ രജിത ആലത്തട്ട്
കൂവേരി(PO)
താമര
3 മൊട്ടമ്മല്‍ സുജാത പറക്കോട്ട്
കൂവേരി(PO)
ധാന്യക്കതിരും അരിവാളും
 
വാര്‍ഡ്‌ : XVII - എടക്കോം
 
1 അലി മംഗര പാരേന്റകത്ത്‌ ഹൗസ്‌
മംഗര
ചപ്പാരപ്പടവ്‌ (PO)
ഏണി
2 ജോണ്‍ മുണ്ടുപാലം മുണ്ടുപാലം വീട്
എടക്കോം (PO)
രണ്ടില
3 സാജന്‍ ജോസഫ്‌ പോളച്ചിറ പോളച്ചിറ വീട്
എടക്കോം (PO)
മെഴുകുതിരികള്‍
 
വാര്‍ഡ്‌ : XVIII - വിമലശ്ശേരി
 
1 ജോജി തോമസ്‌ ആനിത്തോട്ടം വിമലശ്ശേരി
എരുവാട്ടി (PO)
രണ്ടില
2 കെ.ജെ. ടോമി കിളിച്ചുണ്ടന്‍ മാക്കാല്‍
എരുവാട്ടി (PO)
കൈ
3 പി.സി. മൊയ്തു മംഗര
ബദരിയ നഗര്‍
ചപ്പാരപ്പടവ് (PO)
ചുറ്റികയും അരിവാളും നക്ഷത്രവും

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക