പുത്തരി മഹോത്സവം :: കാട്ടാമ്പള്ളി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനം
കാട്ടാമ്പള്ളി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ പുത്തരി മഹോത്സവം 21-10-2010 വ്യാഴാഴ്ച നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ദൈവത്തെ മലയിറക്കല്‍ വൈകുന്നേരം 4 മണിക്ക് ശ്രീ മുത്തപ്പന്‍ വെള്ളാട്ടവും തുടര്‍ന്ന്‍ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക