ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയികളായവര്‍

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 18 വാര്‍ഡുകളില്‍ 12 ഐക്യജനാധിപത്യ മുന്നണിയും, 6 എണ്ണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വിജയിച്ചു.

 

സ്ഥാനാര്‍ത്ഥി ഭൂരിപക്ഷം മുന്നണി
 
വാര്‍ഡ്‌ : I - പെരുമ്പടവ് (സ്ത്രീ സംവരണം)
ലിസി അഗസ്റ്റിന്‍ ഇല്ലിക്കല്‍

223

ഇടതുപക്ഷ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : II - എരുവാട്ടി
 
ടി.കെ. റോയി മാത്യു 402 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : III - കരിങ്കയം (പട്ടികജാതി സംവരണം)
 
രാജീവന്‍ പി.കെ. 464 ഇടതുപക്ഷ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : IV- തടിക്കടവ് (സ്ത്രീ സംവരണം)
 
ഗ്രേസി ജോര്‍ജ്ജ് മേലുക്കുന്നേല്‍ 38 ഇടതുപക്ഷ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : V - മണാട്ടി
 
ചിറ്റിയില്‍ രാജേഷ്‌ 38 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : VI - കുട്ടിക്കരി (സ്ത്രീ സംവരണം)
 
ചിറയ്ക്കലാത്ത് ഷേര്‍ളി 252 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : VII - കരുണാപുരം (സ്ത്രീ സംവരണം)
 
തൈക്കുന്നംപുറം റോസമ്മ 48

ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : VIII - മംഗര (സ്ത്രീ സംവരണം)
 
ഫിലോമിന ജോസ്‌ പൊറപ്പോക്കര 238 ഇടതുപക്ഷ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : IX - അമ്മംകുളം (സ്ത്രീ സംവരണം)
 
പായിക്കാട്ട് സെലിന്‍ 179 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : X - ചപ്പാരപ്പടവ്‌
 
അലി എം.യു. 276 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : XI - പടപ്പേങ്ങാട് (സ്ത്രീ സംവരണം)
 
സുനിജ ബാലകൃഷ്ണന്‍ 272 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : XII - ശാന്തിഗിരി
 
എം.സി. മമ്മു 410 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : XIII - കൂവേരി
 
സി.കെ. പത്മനാഭന്‍ 401 ഇടതുപക്ഷ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : XIV - രാമപുരം (സ്ത്രീ സംവരണം)
 
ടി. പത്മിനി 652 ഇടതുപക്ഷ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : XV - തേറണ്ടി
 
കൂവേരിക്കാരന്‍ ബാലകൃഷ്ണന്‍ 218 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : XVI - കൊട്ടക്കാനം (സ്ത്രീ സംവരണം)
 
ടി.വി. മൈമൂനത്ത് 301 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : XVII - എടക്കോം
 
അലി മംഗര 123 ഐക്യ ജനാധിപത്യ മുന്നണി
 
വാര്‍ഡ്‌ : XVIII - വിമലശ്ശേരി
 
കെ.ജെ. ടോമി 170 ഐക്യ ജനാധിപത്യ മുന്നണി

സ്ഥാനാര്‍ഥികള്‍

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക