വിവാഹിതരായി - രഞ്ജിത്ത് & ദിവ്യ
കൂവേരി കാഞ്ഞിരക്കോല്‍ വീട്ടില്‍ ഭാസ്കരന്‍റേയും സാവിത്രിയുടേയും മകന്‍ രഞ്ജിത്തും പാച്ചേനി കുളങ്ങേരത്ത് പത്മനാഭന്‍റേയും വിജയലക്ഷ്മിയുടേയും മകള്‍ ദിവ്യയും ഒക്ടോബര്‍ 30, ശനിയാഴ്ച വധൂ ഗൃഹത്തില്‍ വച്ച് വിവാഹിതരായി.
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക