ബാലാലയത്തില്‍ പ്രതിഷ്ഠ :: വള്ളിക്കടവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രം
വള്ളിക്കടവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ ബാലാലായ പ്രതിഷ്ഠാകര്‍മ്മം 2010 ഡിസംബര്‍ 2 വ്യാഴാഴ്ച(1186 വൃശ്ചികം 16ന്) പകല്‍ 11.42 നും 12.45 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ തന്ത്രി ബ്രഹ്മശ്രീ എരുവേശ്ശി പുടയൂര്‍ ഹരിജയന്തന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

01-12-2010 :: പരുപാടി

 • പശുദാന പുണ്യാഹം
 • മൂലാലയത്തിലും ബാലാലയത്തിലും ശുദ്ധികര്‍മ്മങ്ങള്‍
 • പ്രസാദശുദ്ധി മുതല്‍ വാസ്തുബലി വരെ
 • അത്താഴപൂജ

02-12-2010 :: പരുപാടി

 • അനുജ്ഞാ കലശപൂജ
 • കലശാഭിഷേകം - പ്രാര്‍ത്ഥന പീഠവും ആയുധങ്ങളും ബാലാലയത്തിലേക്ക് എഴുന്നള്ളിക്കല്‍ ദാനം, മുഹൂര്‍ത്തം എന്നിവ ചെയ്ത് പ്രതിഷ്ഠാകാരമായാല്‍
 • ബാലാലയത്തില്‍ പ്രതിഷ്ഠ
 • കലശാഭിഷേകം
 • ഉച്ചപൂജ
 • പ്രസാദവിതരണം
 • കര്‍മ്മദക്ഷിണ
 • അന്നദാനം


 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക