കൂവേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം :: പെരുങ്കളിയാട്ടം - 2012
മുച്ചിലോട്ട് ഭഗവതി
ചിരപുരാതനമായ കൂവേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ രണ്ട് ദാശാബ്ദകാലത്തിനുശേഷം 2012 ഫെബ്രുവരി അവസാന വാരം പെരുങ്കളിയാട്ടം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പെരുങ്കളിയാട്ട നടത്തിപ്പിന്‍റെ ഭാഗമായി നാട്ടുകാരുടെയും, ക്ഷേത്രസ്ഥാനികരുടെയും നേതൃത്വത്തില്‍ 2010 ഡിസംബര്‍ 5 (ഞായറാഴ്ച) ന് രാവിലെ 10 മണിക്ക് ക്ഷേത്രസന്നിധിയില്‍ വെച്ച് പെരുങ്കളിയാട്ട ഉത്സവാഘോഷ കമ്മിറ്റി രൂപീകരണ യോഗം ചേരുന്നു.
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക