ടി.ടി.ഗോവിന്ദന്‍ മാസ്റ്റര്‍ (**** - ****)

 

മോറാഴ കേസ്സിലെ പ്രതിയായ ഇദ്ദേഹം ഈ പ്രദേശത്ത്‌ കോൺഗ്രസ്സ്, സോഷ്യലിസ്റ്റ് കോൺഗ്രസ്സ് പാർട്ടികൾ കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച മാസ്റ്റർ ചെറിയൂർ ഗ്രാന്റ് സ്കൂളിലെ അധ്യാപകനായിരുന്നു. ബക്കളം കാനൂൽ സ്വദേശിയായ മാസ്റ്ററുടെ നേതൃത്വത്തിൽ കൂവേരിയിൽ നിന്ന്‌ കാനായി ചിറ്റാരിയിലേക്ക് കർഷക മാർച്ച്‌ സംഘടിപ്പിച്ചിരുന്നു.

 

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക