ടി. കണ്ണന്‍ വൈദ്യര്‍ (**** - 1988)

കൂവേരിയിലും പരിസര പ്രദേശങ്ങളിലും കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ്‌ ഇദ്ദേഹം. കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. ഐക്യ നാണയ സംഘം സ്ഥാപിക്കാൻ മുൻ പന്തിയിലിറങ്ങിയ ഇദ്ദേഹം കൂവേരി സർവ്വീസ് ബാങ്കിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കൂവേരി ഗ്രാമ സേവാസമിതി പ്രസിഡന്റ്, എജുക്കേഷണൽ സൊസൈറ്റി മെമ്പർ എന്നീ നിലകളിലും സേവനം അർപ്പിച്ചിട്ടുണ്ട്. കൂവേരിയിൽ ആയുർവ്വേദശാല നടത്തിയിരുന്ന വൈദ്യർ 1988ൽ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക