കെ.വി. കുമാരന്‍ (**** - ****)

കർഷക സംഘടനയിലൂടെ പൊതുരംഗത്ത് പ്രവേശിച്ച ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. 1940 സപ്തംബർ 15ലെ മോറാഴ സംഭവത്തിൽ പങ്കെടുത്തുവെങ്കിലും കേസ്സിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് കുറേക്കാലം സിങ്കപ്പൂരിൽ കഴിഞ്ഞ ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തി പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക