എം.ഒ. ചാത്തുക്കുട്ടി നമ്പ്യാര്‍ (1915 - 1994)

ഇൻഡ്യൻ നാഷണൽ ആർമിയി(INA)ൽ ക്യാപ്റ്റൻ ലക്ഷിമിയുടെ കീഴിൽ സിങ്കപ്പൂരിൽ ഗ്രൂപ്പ് ക്യപ്റ്റൻ ആയിരുന്നു. എൻ.സി.കെ.നമ്പ്യാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ തടവിലായിരുന്നു. ബ്രിട്ടൻ സിങ്കപ്പൂർ തിരിച്ചുപിടിച്ചപ്പോൾ അദ്ദേഹത്തെ വിട്ടയച്ചു. 1994ൽ അന്തരിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക