കാക്കാമണി കുഞ്ഞമ്പു (**** - ****)

ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങളുടെ പ്രവർത്തകനായ ഇദ്ദേഹം അറിയപ്പെടുന്ന കൃഷിക്കാരനാണ്‌. കൂവേരി ബ്രദേഴ്സ് ക്ലബ്ബ്, കാക്കടവ് പൊതുശ്മശാനം എന്നിവയ്ക്കു സ്ഥലം സംഭാവന നല്കിയിരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക